സുഭാഷിതങ്ങൾ 3:11, 12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 മകനേ, യഹോവയുടെ ശിക്ഷണം നിരസിക്കരുത്;+ദൈവത്തിന്റെ ശാസനയെ വെറുക്കരുത്.+12 ഒരു അപ്പൻ താൻ ഇഷ്ടപ്പെടുന്ന മകനെ ശാസിക്കുന്നതുപോലെ+യഹോവ താൻ സ്നേഹിക്കുന്നവരെ ശാസിക്കുന്നു.+
11 മകനേ, യഹോവയുടെ ശിക്ഷണം നിരസിക്കരുത്;+ദൈവത്തിന്റെ ശാസനയെ വെറുക്കരുത്.+12 ഒരു അപ്പൻ താൻ ഇഷ്ടപ്പെടുന്ന മകനെ ശാസിക്കുന്നതുപോലെ+യഹോവ താൻ സ്നേഹിക്കുന്നവരെ ശാസിക്കുന്നു.+