സങ്കീർത്തനം 27:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 27 യഹോവയാണ് എന്റെ വെളിച്ചവും+ എന്റെ രക്ഷയും. ഞാൻ ആരെ പേടിക്കണം!+ യഹോവയാണ് എന്റെ ജീവന്റെ സങ്കേതം.+ ഞാൻ ആരെ ഭയക്കണം!
27 യഹോവയാണ് എന്റെ വെളിച്ചവും+ എന്റെ രക്ഷയും. ഞാൻ ആരെ പേടിക്കണം!+ യഹോവയാണ് എന്റെ ജീവന്റെ സങ്കേതം.+ ഞാൻ ആരെ ഭയക്കണം!