ആവർത്തനം 23:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 21 “നീ നിന്റെ ദൈവമായ യഹോവയ്ക്ക് ഒരു നേർച്ച നേർന്നാൽ+ അതു നിറവേറ്റാൻ താമസിക്കരുത്.+ നിന്റെ ദൈവമായ യഹോവ അതു നിന്നിൽനിന്ന് പ്രതീക്ഷിക്കുകതന്നെ ചെയ്യും. അങ്ങനെ അതു നിനക്ക് ഒരു പാപമായിത്തീരും.+ സങ്കീർത്തനം 76:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 നിന്റെ ദൈവമായ യഹോവയ്ക്കു നേർച്ച നേർന്ന് അതു നിറവേറ്റുക;+ചുറ്റുമുള്ളവരെല്ലാം ഭയഭക്തിയോടെ കാഴ്ചകൾ കൊണ്ടുവരട്ടെ.+ മത്തായി 5:33 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 33 “‘സത്യം ചെയ്തിട്ടു ലംഘിക്കരുത്;+ യഹോവയ്ക്കു* നേർന്നതു നിവർത്തിക്കണം’+ എന്നു പണ്ടുള്ളവരോടു പറഞ്ഞിട്ടുള്ളതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.
21 “നീ നിന്റെ ദൈവമായ യഹോവയ്ക്ക് ഒരു നേർച്ച നേർന്നാൽ+ അതു നിറവേറ്റാൻ താമസിക്കരുത്.+ നിന്റെ ദൈവമായ യഹോവ അതു നിന്നിൽനിന്ന് പ്രതീക്ഷിക്കുകതന്നെ ചെയ്യും. അങ്ങനെ അതു നിനക്ക് ഒരു പാപമായിത്തീരും.+
11 നിന്റെ ദൈവമായ യഹോവയ്ക്കു നേർച്ച നേർന്ന് അതു നിറവേറ്റുക;+ചുറ്റുമുള്ളവരെല്ലാം ഭയഭക്തിയോടെ കാഴ്ചകൾ കൊണ്ടുവരട്ടെ.+
33 “‘സത്യം ചെയ്തിട്ടു ലംഘിക്കരുത്;+ യഹോവയ്ക്കു* നേർന്നതു നിവർത്തിക്കണം’+ എന്നു പണ്ടുള്ളവരോടു പറഞ്ഞിട്ടുള്ളതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.