ഉൽപത്തി 21:33 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 33 അതിനു ശേഷം അബ്രാഹാം ബേർ-ശേബയിൽ ഒരു പിചുല മരം നട്ടു; അവിടെ നിത്യദൈവമായ+ യഹോവയുടെ പേര് വാഴ്ത്തിസ്തുതിച്ചു.+ സങ്കീർത്തനം 90:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 പർവതങ്ങൾ ഉണ്ടായതിനു മുമ്പേ,അങ്ങ് ഭൂമിക്കും ഫലപുഷ്ടിയുള്ള ദേശത്തിനും ജന്മം നൽകിയതിനു* മുമ്പേ,+നിത്യതമുതൽ നിത്യതവരെ* അങ്ങ് ദൈവം.+ യശയ്യ 40:28 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 28 നിനക്ക് അറിയില്ലേ? നീ കേട്ടിട്ടില്ലേ? ഭൂമിയുടെ അതിരുകൾ സൃഷ്ടിച്ച യഹോവ എന്നുമെന്നേക്കും ദൈവമാണ്.+ ദൈവം ക്ഷീണിക്കുന്നില്ല, തളർന്നുപോകുന്നില്ല.+ ദൈവത്തിന്റെ ഗ്രാഹ്യത്തിന്റെ ആഴം ആർക്ക് അളക്കാനാകും?+ 1 തിമൊഥെയൊസ് 1:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 നിത്യതയുടെ രാജാവും+ അക്ഷയനും+ അദൃശ്യനും+ ആയ ഏകദൈവത്തിന്+ എന്നുമെന്നേക്കും ബഹുമാനവും മഹത്ത്വവും. ആമേൻ.
33 അതിനു ശേഷം അബ്രാഹാം ബേർ-ശേബയിൽ ഒരു പിചുല മരം നട്ടു; അവിടെ നിത്യദൈവമായ+ യഹോവയുടെ പേര് വാഴ്ത്തിസ്തുതിച്ചു.+
2 പർവതങ്ങൾ ഉണ്ടായതിനു മുമ്പേ,അങ്ങ് ഭൂമിക്കും ഫലപുഷ്ടിയുള്ള ദേശത്തിനും ജന്മം നൽകിയതിനു* മുമ്പേ,+നിത്യതമുതൽ നിത്യതവരെ* അങ്ങ് ദൈവം.+
28 നിനക്ക് അറിയില്ലേ? നീ കേട്ടിട്ടില്ലേ? ഭൂമിയുടെ അതിരുകൾ സൃഷ്ടിച്ച യഹോവ എന്നുമെന്നേക്കും ദൈവമാണ്.+ ദൈവം ക്ഷീണിക്കുന്നില്ല, തളർന്നുപോകുന്നില്ല.+ ദൈവത്തിന്റെ ഗ്രാഹ്യത്തിന്റെ ആഴം ആർക്ക് അളക്കാനാകും?+
17 നിത്യതയുടെ രാജാവും+ അക്ഷയനും+ അദൃശ്യനും+ ആയ ഏകദൈവത്തിന്+ എന്നുമെന്നേക്കും ബഹുമാനവും മഹത്ത്വവും. ആമേൻ.