2 ദിനവൃത്താന്തം 9:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 21 രാജാവിന്റെ കപ്പലുകൾ ഹീരാമിന്റെ ഭൃത്യന്മാരുമായി+ തർശീശിലേക്കു+ പോകുക പതിവായിരുന്നു. ആ തർശീശുകപ്പലുകൾ മൂന്നു വർഷം കൂടുമ്പോൾ സ്വർണം, വെള്ളി, ആനക്കൊമ്പ്,+ ആൾക്കുരങ്ങുകൾ, മയിലുകൾ എന്നിവയുമായി മടങ്ങിവന്നിരുന്നു. യഹസ്കേൽ 27:25 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 25 നിന്റെ കച്ചവടച്ചരക്കുകൾ കൊണ്ടുപോകുന്ന വാഹനമായിരുന്നു തർശീശുകപ്പലുകൾ.+അങ്ങനെ, ചരക്കു കുത്തിനിറച്ച് നിറഞ്ഞവളായി* നീ വിശാലമായ സമുദ്രത്തിന്റെ വിരിമാറിലൂടെ നീങ്ങി.
21 രാജാവിന്റെ കപ്പലുകൾ ഹീരാമിന്റെ ഭൃത്യന്മാരുമായി+ തർശീശിലേക്കു+ പോകുക പതിവായിരുന്നു. ആ തർശീശുകപ്പലുകൾ മൂന്നു വർഷം കൂടുമ്പോൾ സ്വർണം, വെള്ളി, ആനക്കൊമ്പ്,+ ആൾക്കുരങ്ങുകൾ, മയിലുകൾ എന്നിവയുമായി മടങ്ങിവന്നിരുന്നു.
25 നിന്റെ കച്ചവടച്ചരക്കുകൾ കൊണ്ടുപോകുന്ന വാഹനമായിരുന്നു തർശീശുകപ്പലുകൾ.+അങ്ങനെ, ചരക്കു കുത്തിനിറച്ച് നിറഞ്ഞവളായി* നീ വിശാലമായ സമുദ്രത്തിന്റെ വിരിമാറിലൂടെ നീങ്ങി.