സങ്കീർത്തനം 97:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 97 യഹോവ രാജാവായിരിക്കുന്നു!+ ഭൂമി സന്തോഷിക്കട്ടെ.+ ദ്വീപുകളെല്ലാം ആനന്ദിക്കട്ടെ.+ വെളിപാട് 11:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 “സർവശക്തനാം ദൈവമായ യഹോവേ,* ഉണ്ടായിരുന്നവനും ഉള്ളവനും ആയ ദൈവമേ,+ ഞങ്ങൾ അങ്ങയോടു നന്ദി പറയുന്നു. കാരണം അങ്ങ് അങ്ങയുടെ മഹാശക്തി പ്രയോഗിക്കാനും രാജാവായി ഭരിക്കാനും തുടങ്ങിയിരിക്കുന്നല്ലോ.+
17 “സർവശക്തനാം ദൈവമായ യഹോവേ,* ഉണ്ടായിരുന്നവനും ഉള്ളവനും ആയ ദൈവമേ,+ ഞങ്ങൾ അങ്ങയോടു നന്ദി പറയുന്നു. കാരണം അങ്ങ് അങ്ങയുടെ മഹാശക്തി പ്രയോഗിക്കാനും രാജാവായി ഭരിക്കാനും തുടങ്ങിയിരിക്കുന്നല്ലോ.+