ആമോസ് 7:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 രാജാവിന്റെ വിശുദ്ധമന്ദിരവും+ രാജ്യത്തിന്റെ വിശുദ്ധഭവനവും ആണ് ബഥേൽ. അതുകൊണ്ട് മേലാൽ ബഥേലിൽ പ്രവചിച്ചുപോകരുത്.”+ ആമോസ് 7:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 അതുകൊണ്ട് യഹോവ പറയുന്നതു ശ്രദ്ധിക്കുക: ‘“ഇസ്രായേലിന് എതിരെ പ്രവചിക്കരുത്,+ ഇസ്രായേൽഗൃഹത്തിന് എതിരെ പ്രസംഗിക്കരുത്”+ എന്നാണല്ലോ നീ പറയുന്നത്.
13 രാജാവിന്റെ വിശുദ്ധമന്ദിരവും+ രാജ്യത്തിന്റെ വിശുദ്ധഭവനവും ആണ് ബഥേൽ. അതുകൊണ്ട് മേലാൽ ബഥേലിൽ പ്രവചിച്ചുപോകരുത്.”+
16 അതുകൊണ്ട് യഹോവ പറയുന്നതു ശ്രദ്ധിക്കുക: ‘“ഇസ്രായേലിന് എതിരെ പ്രവചിക്കരുത്,+ ഇസ്രായേൽഗൃഹത്തിന് എതിരെ പ്രസംഗിക്കരുത്”+ എന്നാണല്ലോ നീ പറയുന്നത്.