-
ന്യായാധിപന്മാർ 17:3, 4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
3 മീഖ ആ 1,100 വെള്ളിക്കാശ് അമ്മയ്ക്കു തിരിച്ചുകൊടുത്തു. അമ്മ പറഞ്ഞു: “എന്റെ മകനുവേണ്ടി, ഒരു വിഗ്രഹവും ഒരു ലോഹപ്രതിമയും*+ ഉണ്ടാക്കാൻ എന്റെ കൈയിൽനിന്ന് ഈ വെള്ളി ഞാൻ യഹോവയ്ക്കു സമർപ്പിക്കും. ഞാൻ ഇതാ, അതു നിനക്കുതന്നെ തിരിച്ചുതരുന്നു.”
4 മീഖ വെള്ളി അമ്മയ്ക്കു മടക്കിക്കൊടുത്തപ്പോൾ അമ്മ 200 വെള്ളിക്കാശ് എടുത്ത് വെള്ളിപ്പണിക്കാരനു കൊടുത്തു. വെള്ളിപ്പണിക്കാരൻ ഒരു വിഗ്രഹവും ഒരു ലോഹപ്രതിമയും ഉണ്ടാക്കി; അവ മീഖയുടെ വീട്ടിൽ വെച്ചു.
-