നഹൂം 1:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 യഹോവ സമ്പൂർണഭക്തി ആഗ്രഹിക്കുന്ന ദൈവമാണ്,+ പ്രതികാരം ചെയ്യുന്ന ദൈവം;യഹോവ പ്രതികാരം ചെയ്യുന്നു, ക്രോധം വെളിപ്പെടുത്താൻ ഒരുങ്ങിനിൽക്കുന്നു.+ യഹോവ എതിരാളികളോടു പ്രതികാരം ചെയ്യുന്നു.ശത്രുക്കൾക്കുവേണ്ടി ക്രോധം കരുതിവെക്കുന്നു.
2 യഹോവ സമ്പൂർണഭക്തി ആഗ്രഹിക്കുന്ന ദൈവമാണ്,+ പ്രതികാരം ചെയ്യുന്ന ദൈവം;യഹോവ പ്രതികാരം ചെയ്യുന്നു, ക്രോധം വെളിപ്പെടുത്താൻ ഒരുങ്ങിനിൽക്കുന്നു.+ യഹോവ എതിരാളികളോടു പ്രതികാരം ചെയ്യുന്നു.ശത്രുക്കൾക്കുവേണ്ടി ക്രോധം കരുതിവെക്കുന്നു.