യിരെമ്യ 34:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 21 ഞാൻ യഹൂദയിലെ സിദെക്കിയ രാജാവിനെയും അവന്റെ പ്രഭുക്കന്മാരെയും അവരുടെ ശത്രുക്കളുടെ കൈയിലും അവരുടെ ജീവനെടുക്കാൻ നോക്കുന്നവരുടെ കൈയിലും നിങ്ങളെ വിട്ട് പിൻവാങ്ങുന്ന+ ബാബിലോൺരാജാവിന്റെ സൈന്യങ്ങളുടെ കൈയിലും ഏൽപ്പിക്കും.’+
21 ഞാൻ യഹൂദയിലെ സിദെക്കിയ രാജാവിനെയും അവന്റെ പ്രഭുക്കന്മാരെയും അവരുടെ ശത്രുക്കളുടെ കൈയിലും അവരുടെ ജീവനെടുക്കാൻ നോക്കുന്നവരുടെ കൈയിലും നിങ്ങളെ വിട്ട് പിൻവാങ്ങുന്ന+ ബാബിലോൺരാജാവിന്റെ സൈന്യങ്ങളുടെ കൈയിലും ഏൽപ്പിക്കും.’+