2 രാജാക്കന്മാർ 25:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 നാലാം മാസം ഒൻപതാം ദിവസമായപ്പോഴേക്കും നഗരത്തിൽ ക്ഷാമം രൂക്ഷമായി.+ ദേശത്തെ ജനങ്ങൾക്കു ഭക്ഷണമില്ലാതായി.+ യിരെമ്യ 38:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 “എന്റെ യജമാനനായ രാജാവേ, ഈ മനുഷ്യർ യിരെമ്യ പ്രവാചകനോട് എന്തൊരു ദ്രോഹമാണു ചെയ്തിരിക്കുന്നത്! അവർ പ്രവാചകനെ കിണറ്റിൽ ഇട്ടിരിക്കുന്നു. പട്ടിണി കാരണം പ്രവാചകൻ അവിടെ കിടന്ന് ചാകും. നഗരത്തിൽ അപ്പമൊന്നും ബാക്കിയില്ലല്ലോ.”+
3 നാലാം മാസം ഒൻപതാം ദിവസമായപ്പോഴേക്കും നഗരത്തിൽ ക്ഷാമം രൂക്ഷമായി.+ ദേശത്തെ ജനങ്ങൾക്കു ഭക്ഷണമില്ലാതായി.+
9 “എന്റെ യജമാനനായ രാജാവേ, ഈ മനുഷ്യർ യിരെമ്യ പ്രവാചകനോട് എന്തൊരു ദ്രോഹമാണു ചെയ്തിരിക്കുന്നത്! അവർ പ്രവാചകനെ കിണറ്റിൽ ഇട്ടിരിക്കുന്നു. പട്ടിണി കാരണം പ്രവാചകൻ അവിടെ കിടന്ന് ചാകും. നഗരത്തിൽ അപ്പമൊന്നും ബാക്കിയില്ലല്ലോ.”+