യിരെമ്യ 46:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 “ഈജിപ്തിൽ അതു പ്രഖ്യാപിക്കൂ. മിഗ്ദോലിൽ+ അതു ഘോഷിക്കൂ. നോഫിലും* തഹ്പനേസിലും+ അതു വിളിച്ചുപറയൂ: ‘വാൾ നിന്റെ ചുറ്റുമുള്ളതെല്ലാം വിഴുങ്ങിക്കളയും.അതുകൊണ്ട് അണിനിരക്കൂ, ഒരുങ്ങിനിൽക്കൂ. യഹസ്കേൽ 30:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 ഞാൻ ഈജിപ്തിനു തീ കൊളുത്തും! സിൻ കൊടുംഭീതിയിലാകും! നോ ഭേദിക്കപ്പെടും! പട്ടാപ്പകൽ നോഫ്* ആക്രമിക്കപ്പെടും!
14 “ഈജിപ്തിൽ അതു പ്രഖ്യാപിക്കൂ. മിഗ്ദോലിൽ+ അതു ഘോഷിക്കൂ. നോഫിലും* തഹ്പനേസിലും+ അതു വിളിച്ചുപറയൂ: ‘വാൾ നിന്റെ ചുറ്റുമുള്ളതെല്ലാം വിഴുങ്ങിക്കളയും.അതുകൊണ്ട് അണിനിരക്കൂ, ഒരുങ്ങിനിൽക്കൂ.
16 ഞാൻ ഈജിപ്തിനു തീ കൊളുത്തും! സിൻ കൊടുംഭീതിയിലാകും! നോ ഭേദിക്കപ്പെടും! പട്ടാപ്പകൽ നോഫ്* ആക്രമിക്കപ്പെടും!