യശയ്യ 41:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 23 നിങ്ങൾ ദൈവങ്ങളാണെന്നു ഞങ്ങൾക്കു ബോധ്യപ്പെടാൻ+ഭാവിയിൽ സംഭവിക്കാനുള്ളതു മുൻകൂട്ടിപ്പറയുക. നല്ലതോ ചീത്തയോ ആയ എന്തെങ്കിലുമൊന്നു ചെയ്യുക,ഞങ്ങൾ അതു കണ്ട് അമ്പരക്കട്ടെ.+ യശയ്യ 44:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 വിഗ്രഹങ്ങൾ ഉണ്ടാക്കുന്നവരെല്ലാം ബുദ്ധിശൂന്യരാണ്,അവരുടെ പ്രിയങ്കരമായ വസ്തുക്കൾകൊണ്ട് ഒരു ഗുണവും ഉണ്ടാകില്ല.+ അവരുടെ സാക്ഷികളായ അവ* ഒന്നും കാണുന്നില്ല, ഒന്നും അറിയുന്നില്ല,+അതുകൊണ്ട്, അവയെ ഉണ്ടാക്കിയവർ നാണംകെടും.+ 1 കൊരിന്ത്യർ 8:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 വിഗ്രഹങ്ങൾക്ക് അർപ്പിച്ചതു കഴിക്കുന്നതിനെപ്പറ്റി പറയുകയാണെങ്കിൽ, വിഗ്രഹങ്ങൾ ഒന്നുമല്ലെന്നും+ ഏകദൈവമല്ലാതെ മറ്റൊരു ദൈവവുമില്ല എന്നും നമുക്ക് അറിയാം.+
23 നിങ്ങൾ ദൈവങ്ങളാണെന്നു ഞങ്ങൾക്കു ബോധ്യപ്പെടാൻ+ഭാവിയിൽ സംഭവിക്കാനുള്ളതു മുൻകൂട്ടിപ്പറയുക. നല്ലതോ ചീത്തയോ ആയ എന്തെങ്കിലുമൊന്നു ചെയ്യുക,ഞങ്ങൾ അതു കണ്ട് അമ്പരക്കട്ടെ.+
9 വിഗ്രഹങ്ങൾ ഉണ്ടാക്കുന്നവരെല്ലാം ബുദ്ധിശൂന്യരാണ്,അവരുടെ പ്രിയങ്കരമായ വസ്തുക്കൾകൊണ്ട് ഒരു ഗുണവും ഉണ്ടാകില്ല.+ അവരുടെ സാക്ഷികളായ അവ* ഒന്നും കാണുന്നില്ല, ഒന്നും അറിയുന്നില്ല,+അതുകൊണ്ട്, അവയെ ഉണ്ടാക്കിയവർ നാണംകെടും.+
4 വിഗ്രഹങ്ങൾക്ക് അർപ്പിച്ചതു കഴിക്കുന്നതിനെപ്പറ്റി പറയുകയാണെങ്കിൽ, വിഗ്രഹങ്ങൾ ഒന്നുമല്ലെന്നും+ ഏകദൈവമല്ലാതെ മറ്റൊരു ദൈവവുമില്ല എന്നും നമുക്ക് അറിയാം.+