ഹോശേയ 2:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 23 മണ്ണിൽ വിത്തു വിതയ്ക്കുംപോലെ എനിക്കായി ഞാൻ അവളെ വിതയ്ക്കും.+കരുണ ലഭിക്കാത്ത* അവളോടു ഞാൻ കരുണ കാണിക്കും.എന്റെ ജനമല്ലാത്തവരോട്,* “നിങ്ങൾ എന്റെ ജനം” എന്നു ഞാൻ പറയും.+ “അങ്ങാണ് എന്റെ ദൈവം” എന്ന് അവരും പറയും.’”+
23 മണ്ണിൽ വിത്തു വിതയ്ക്കുംപോലെ എനിക്കായി ഞാൻ അവളെ വിതയ്ക്കും.+കരുണ ലഭിക്കാത്ത* അവളോടു ഞാൻ കരുണ കാണിക്കും.എന്റെ ജനമല്ലാത്തവരോട്,* “നിങ്ങൾ എന്റെ ജനം” എന്നു ഞാൻ പറയും.+ “അങ്ങാണ് എന്റെ ദൈവം” എന്ന് അവരും പറയും.’”+