യഹസ്കേൽ 40:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 എന്നെ അവിടെ കൊണ്ടുചെന്നപ്പോൾ അതാ, അവിടെ ഒരാൾ! അദ്ദേഹത്തെ കണ്ടാൽ ചെമ്പുകൊണ്ടുള്ള മനുഷ്യനാണെന്നു തോന്നും.+ അദ്ദേഹം ഫ്ളാക്സ് ചരടും അളക്കാനുള്ള ഒരു മുഴക്കോലും*+ കൈയിൽ പിടിച്ച് കവാടത്തിൽ നിൽക്കുകയായിരുന്നു.
3 എന്നെ അവിടെ കൊണ്ടുചെന്നപ്പോൾ അതാ, അവിടെ ഒരാൾ! അദ്ദേഹത്തെ കണ്ടാൽ ചെമ്പുകൊണ്ടുള്ള മനുഷ്യനാണെന്നു തോന്നും.+ അദ്ദേഹം ഫ്ളാക്സ് ചരടും അളക്കാനുള്ള ഒരു മുഴക്കോലും*+ കൈയിൽ പിടിച്ച് കവാടത്തിൽ നിൽക്കുകയായിരുന്നു.