വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ലേവ്യ 26:22
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 22 ഞാൻ വന്യമൃ​ഗ​ങ്ങളെ നിങ്ങളു​ടെ ഇടയി​ലേക്ക്‌ അയയ്‌ക്കും.+ അവ നിങ്ങളെ മക്കളില്ലാത്തവരാക്കുകയും+ നിങ്ങളു​ടെ വളർത്തു​മൃ​ഗ​ങ്ങളെ കൊ​ന്നൊ​ടു​ക്കു​ക​യും നിങ്ങളെ എണ്ണത്തിൽ കുറയ്‌ക്കു​ക​യും ചെയ്യും. നിങ്ങളു​ടെ വീഥികൾ വിജന​മാ​കും.+

  • യിരെമ്യ 15:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 “യഹോവ പ്രഖ്യാ​പി​ക്കു​ന്നു: ‘ഞാൻ അവരുടെ മേൽ നാലു ദുരന്തം* വരുത്തും:+ വാൾ അവരെ കൊല്ലും; നായ്‌ക്കൾ അവരെ വലിച്ചി​ഴ​യ്‌ക്കും; ആകാശ​ത്തി​ലെ പക്ഷികൾ അവരെ തിന്നു​മു​ടി​ക്കും; ഭൂമി​യി​ലെ മൃഗങ്ങൾ അവരെ വിഴു​ങ്ങി​ക്ക​ള​യും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക