യിരെമ്യ 5:31 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 31 പ്രവാചകന്മാർ പ്രവചിക്കുന്നതെല്ലാം നുണയാണ്;+പുരോഹിതന്മാർ തങ്ങളുടെ അധികാരം ഉപയോഗിച്ച് മറ്റുള്ളവരെ അടക്കിഭരിക്കുന്നു. എന്റെ ജനത്തിന് അത് ഇഷ്ടമാണുതാനും.+ പക്ഷേ അന്ത്യം വരുമ്പോൾ നിങ്ങൾ എന്തു ചെയ്യും?” യിരെമ്യ 6:13, 14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 “ചെറിയവൻമുതൽ വലിയവൻവരെ എല്ലാവരും അന്യായമായി ലാഭമുണ്ടാക്കുന്നല്ലോ;+പ്രവാചകൻമുതൽ പുരോഹിതൻവരെ എല്ലാവരും വഞ്ചന കാണിക്കുന്നു.+ 14 സമാധാനമില്ലാത്തപ്പോൾ‘സമാധാനം! സമാധാനം!’+ എന്നു പറഞ്ഞ് അവർ എന്റെ ജനത്തിന്റെ മുറിവുകൾ* ലാഘവത്തോടെ* ചികിത്സിക്കുന്നു.
31 പ്രവാചകന്മാർ പ്രവചിക്കുന്നതെല്ലാം നുണയാണ്;+പുരോഹിതന്മാർ തങ്ങളുടെ അധികാരം ഉപയോഗിച്ച് മറ്റുള്ളവരെ അടക്കിഭരിക്കുന്നു. എന്റെ ജനത്തിന് അത് ഇഷ്ടമാണുതാനും.+ പക്ഷേ അന്ത്യം വരുമ്പോൾ നിങ്ങൾ എന്തു ചെയ്യും?”
13 “ചെറിയവൻമുതൽ വലിയവൻവരെ എല്ലാവരും അന്യായമായി ലാഭമുണ്ടാക്കുന്നല്ലോ;+പ്രവാചകൻമുതൽ പുരോഹിതൻവരെ എല്ലാവരും വഞ്ചന കാണിക്കുന്നു.+ 14 സമാധാനമില്ലാത്തപ്പോൾ‘സമാധാനം! സമാധാനം!’+ എന്നു പറഞ്ഞ് അവർ എന്റെ ജനത്തിന്റെ മുറിവുകൾ* ലാഘവത്തോടെ* ചികിത്സിക്കുന്നു.