യോശുവ 24:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 “അതുകൊണ്ട്, യഹോവയെ ഭയപ്പെടുക. ധർമനിഷ്ഠയോടും* വിശ്വസ്തതയോടും+ കൂടെ* ആ ദൈവത്തെ സേവിക്കുക. നദിക്ക്* അക്കരെവെച്ചും ഈജിപ്തിൽവെച്ചും+ നിങ്ങളുടെ പൂർവികർ സേവിച്ച ദൈവങ്ങളെ നീക്കിക്കളഞ്ഞ് നിങ്ങൾ യഹോവയെ സേവിക്കുക. യഹസ്കേൽ 23:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 അവർ ഈജിപ്തിൽ വേശ്യകളായി.+ ചെറുപ്പംമുതലേ അവർ വേശ്യാവൃത്തിയിൽ ഏർപ്പെട്ടു. അവിടെവെച്ച് അന്യർ അവരുടെ മുലകൾ ഞെക്കി, ആ കന്യകമാരുടെ മാറിടം തഴുകി.
14 “അതുകൊണ്ട്, യഹോവയെ ഭയപ്പെടുക. ധർമനിഷ്ഠയോടും* വിശ്വസ്തതയോടും+ കൂടെ* ആ ദൈവത്തെ സേവിക്കുക. നദിക്ക്* അക്കരെവെച്ചും ഈജിപ്തിൽവെച്ചും+ നിങ്ങളുടെ പൂർവികർ സേവിച്ച ദൈവങ്ങളെ നീക്കിക്കളഞ്ഞ് നിങ്ങൾ യഹോവയെ സേവിക്കുക.
3 അവർ ഈജിപ്തിൽ വേശ്യകളായി.+ ചെറുപ്പംമുതലേ അവർ വേശ്യാവൃത്തിയിൽ ഏർപ്പെട്ടു. അവിടെവെച്ച് അന്യർ അവരുടെ മുലകൾ ഞെക്കി, ആ കന്യകമാരുടെ മാറിടം തഴുകി.