ഉൽപത്തി 10:2, 3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 യാഫെത്തിന്റെ ആൺമക്കൾ: ഗോമെർ,+ മാഗോഗ്,+ മാദായി, യാവാൻ, തൂബൽ,+ മേശെക്ക്,+ തീരാസ്.+ 3 ഗോമെരിന്റെ ആൺമക്കൾ: അസ്കെനാസ്,+ രീഫത്ത്, തോഗർമ.+ യഹസ്കേൽ 38:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 ഗോമെരും എല്ലാ പടയാളികളും വടക്ക് അതിവിദൂരഭാഗത്തുനിന്നുള്ള തോഗർമഗൃഹവും+ എല്ലാ പടയാളികളും ഒപ്പമുണ്ട്. അതെ, അനേകം ജനതകൾ നിന്റെകൂടെയുണ്ട്.+
2 യാഫെത്തിന്റെ ആൺമക്കൾ: ഗോമെർ,+ മാഗോഗ്,+ മാദായി, യാവാൻ, തൂബൽ,+ മേശെക്ക്,+ തീരാസ്.+ 3 ഗോമെരിന്റെ ആൺമക്കൾ: അസ്കെനാസ്,+ രീഫത്ത്, തോഗർമ.+
6 ഗോമെരും എല്ലാ പടയാളികളും വടക്ക് അതിവിദൂരഭാഗത്തുനിന്നുള്ള തോഗർമഗൃഹവും+ എല്ലാ പടയാളികളും ഒപ്പമുണ്ട്. അതെ, അനേകം ജനതകൾ നിന്റെകൂടെയുണ്ട്.+