വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 90:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  2 പർവതങ്ങൾ ഉണ്ടായ​തി​നു മുമ്പേ,

      അങ്ങ്‌ ഭൂമി​ക്കും ഫലപു​ഷ്ടി​യുള്ള ദേശത്തി​നും ജന്മം നൽകിയതിനു* മുമ്പേ,+

      നിത്യതമുതൽ നിത്യതവരെ* അങ്ങ്‌ ദൈവം.+

  • ദാനിയേൽ 7:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 “ഞാൻ നോക്കി​ക്കൊ​ണ്ടി​രി​ക്കു​മ്പോൾ സിംഹാ​സ​നങ്ങൾ ഒരുക്കി. പുരാ​ത​ന​കാ​ലം​മു​തലേ ഉള്ളവൻ+ ഇരുന്നു.+ അദ്ദേഹ​ത്തി​ന്റെ വസ്‌ത്രം മഞ്ഞു​പോ​ലെ വെൺമ​യു​ള്ള​താ​യി​രു​ന്നു;+ തലമുടി ശുദ്ധമായ കമ്പിളി​രോ​മം​പോ​ലെ​യി​രു​ന്നു. അഗ്നിജ്വാ​ല​ക​ളാ​യി​രു​ന്നു അദ്ദേഹ​ത്തി​ന്റെ സിംഹാ​സനം; അതിന്റെ ചക്രങ്ങൾ കത്തിജ്വ​ലി​ക്കുന്ന തീയും.+

  • ദാനിയേൽ 7:22
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 22 പുരാതനകാലംമുതലേ+ ഉള്ളവൻ വന്ന്‌ പരമോ​ന്ന​തന്റെ വിശു​ദ്ധർക്ക്‌ അനുകൂ​ല​മാ​യി വിധി പ്രസ്‌താവിക്കുന്നതുവരെ+ അതായി​രു​ന്നു സ്ഥിതി. അതോടെ, വിശു​ദ്ധർക്കു രാജ്യം കൈവ​ശ​മാ​ക്കാൻ നിശ്ചയിച്ച സമയം വന്നെത്തി.+

  • ഹബക്കൂക്ക്‌ 1:12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 യഹോവേ, അങ്ങ്‌ അനാദി​മു​തലേ ഉള്ളവനല്ലേ?+

      എന്റെ ദൈവമേ, എന്റെ പരിശു​ദ്ധനേ, അങ്ങയ്‌ക്കു മരണമില്ല.*+

      യഹോവേ, ന്യായ​വി​ധി നടപ്പാ​ക്കാ​നാ​യി അങ്ങ്‌ അവരെ നിയമി​ച്ചി​രി​ക്കു​ന്ന​ല്ലോ,

      എന്റെ പാറയേ,+ ഞങ്ങളെ ശിക്ഷിക്കാനായി* അങ്ങ്‌ അവരെ നിയോ​ഗി​ച്ചി​രി​ക്കു​ന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2027)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക