ദാനിയേൽ 6:28 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 28 അങ്ങനെ ദാനിയേൽ, ദാര്യാവേശിന്റെയും+ പേർഷ്യക്കാരനായ കോരെശിന്റെയും*+ ഭരണകാലത്ത് ഐശ്വര്യസമൃദ്ധിയിൽ കഴിഞ്ഞു. ദാനിയേൽ 11:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 “ഞാനോ അദ്ദേഹത്തെ ബലപ്പെടുത്താനും ശക്തീകരിക്കാനും* ആയി മേദ്യനായ ദാര്യാവേശിന്റെ വാഴ്ചയുടെ ഒന്നാം വർഷം+ എഴുന്നേറ്റു.
28 അങ്ങനെ ദാനിയേൽ, ദാര്യാവേശിന്റെയും+ പേർഷ്യക്കാരനായ കോരെശിന്റെയും*+ ഭരണകാലത്ത് ഐശ്വര്യസമൃദ്ധിയിൽ കഴിഞ്ഞു.
11 “ഞാനോ അദ്ദേഹത്തെ ബലപ്പെടുത്താനും ശക്തീകരിക്കാനും* ആയി മേദ്യനായ ദാര്യാവേശിന്റെ വാഴ്ചയുടെ ഒന്നാം വർഷം+ എഴുന്നേറ്റു.