39 “എന്നാൽ അങ്ങയ്ക്കു ശേഷം അങ്ങയെക്കാൾ താണ മറ്റൊരു രാജ്യം നിലവിൽ വരും.+ അതിനു ശേഷം, ചെമ്പുകൊണ്ടുള്ള, മൂന്നാമതൊരു രാജ്യം ഉയർന്നുവരും; അതു മുഴുഭൂമിയെയും ഭരിക്കും.+
6 “അതിനു ശേഷം ഞാൻ നോക്കുമ്പോൾ അതാ, മറ്റൊരു മൃഗം! അതു പുള്ളിപ്പുലിയെപ്പോലെയിരുന്നു.+ എന്നാൽ, അതിന്റെ മുതുകിൽ പക്ഷിയുടേതുപോലെ നാലു ചിറകുണ്ടായിരുന്നു. ആ മൃഗത്തിനു നാലു തലയുമുണ്ടായിരുന്നു.+ അതിനു ഭരിക്കാനുള്ള അധികാരം കിട്ടി.
5 ഞാൻ നോക്കിക്കൊണ്ടിരുന്നപ്പോൾ അതാ, പടിഞ്ഞാറുനിന്ന്* ഒരു ആൺകോലാടു വരുന്നു.+ നിലം തൊടാതെ ഭൂമിയുടെ ഉപരിതലം മുഴുവൻ താണ്ടി വരുകയാണ് അത്. ആരുടെയും ശ്രദ്ധയാകർഷിക്കുന്ന ഒരു കൊമ്പ് അതിന്റെ കണ്ണുകൾക്കു നടുവിലുണ്ടായിരുന്നു.+