ആവർത്തനം 16:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 20 നീതി—അതെ, നീതിയാണു നിങ്ങൾ അന്വേഷിക്കേണ്ടത്.+ അങ്ങനെ ചെയ്താൽ നിങ്ങൾ ജീവനോടിരിക്കുകയും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു തരുന്ന ദേശം കൈവശമാക്കുകയും ചെയ്യും. മീഖ 6:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 മനുഷ്യാ, നല്ലത് എന്താണെന്നു ദൈവം നിനക്കു പറഞ്ഞുതന്നിട്ടുണ്ട്. നീതിയോടെ ജീവിക്കാനും+ വിശ്വസ്തതയെ പ്രിയപ്പെടാനും*+ ദൈവത്തോടൊപ്പം+ എളിമയോടെ നടക്കാനും+ അല്ലാതെയഹോവ മറ്റ് എന്താണു നിന്നിൽനിന്ന് പ്രതീക്ഷിക്കുന്നത്?*
20 നീതി—അതെ, നീതിയാണു നിങ്ങൾ അന്വേഷിക്കേണ്ടത്.+ അങ്ങനെ ചെയ്താൽ നിങ്ങൾ ജീവനോടിരിക്കുകയും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു തരുന്ന ദേശം കൈവശമാക്കുകയും ചെയ്യും.
8 മനുഷ്യാ, നല്ലത് എന്താണെന്നു ദൈവം നിനക്കു പറഞ്ഞുതന്നിട്ടുണ്ട്. നീതിയോടെ ജീവിക്കാനും+ വിശ്വസ്തതയെ പ്രിയപ്പെടാനും*+ ദൈവത്തോടൊപ്പം+ എളിമയോടെ നടക്കാനും+ അല്ലാതെയഹോവ മറ്റ് എന്താണു നിന്നിൽനിന്ന് പ്രതീക്ഷിക്കുന്നത്?*