-
ആമോസ് 3:9, 10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
9 ‘അസ്തോദിലെ കെട്ടുറപ്പുള്ള ഗോപുരങ്ങളിലും
ഈജിപ്തിലെ കെട്ടുറപ്പുള്ള ഗോപുരങ്ങളിലും ഇതു ഘോഷിക്കുക.
ഇങ്ങനെ പറയുക: “ശമര്യയിലെ പർവതങ്ങളുടെ നേർക്ക് ഒന്നിച്ചുകൂടി+
അവളുടെ ഇടയിൽ നടക്കുന്ന കലാപവും ചതിയും കാണൂ.+
10 ശരി ചെയ്യേണ്ടത് എങ്ങനെയെന്ന് അവർക്ക് അറിയില്ല” എന്ന് യഹോവ പറയുന്നു.
“അവരുടെ കെട്ടുറപ്പുള്ള ഗോപുരങ്ങളിൽ അക്രമവും വിനാശവും അവർ സംഭരിക്കുന്നു.”’
-