-
ഹോശേയ 11:2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
അവർ ബാൽവിഗ്രഹങ്ങൾക്കും
കൊത്തിയുണ്ടാക്കിയ വിഗ്രഹങ്ങൾക്കും ബലി അർപ്പിച്ചുപോന്നു.+
-
-
ഹോശേയ 13:1, 2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
പക്ഷേ ബാലിനെ ആരാധിച്ച്+ കുറ്റക്കാരനായിത്തീർന്ന അവൻ മരിച്ചു.
2 ഇപ്പോൾ അവർ ഒന്നിനു പുറകേ ഒന്നായി പാപങ്ങൾ ചെയ്തുകൂട്ടുന്നു,
അവരുടെ വെള്ളികൊണ്ട് അവർ പ്രതിമകൾ* ഉണ്ടാക്കുന്നു.+
അവർ വൈഭവത്തോടെ വിഗ്രഹങ്ങൾ ഉണ്ടാക്കുന്നു, അവയെല്ലാം ശില്പികളുടെ കരവേല!
‘ബലി അർപ്പിക്കുന്നവർ കാളക്കുട്ടിയെ ചുംബിക്കട്ടെ’+ എന്ന് അവർ പറയുന്നു.
-