യോവേൽ 2:31 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 31 യഹോവയുടെ ഭയങ്കരവും ഭയാനകവും ആയ ദിവസം വരുന്നതിനു മുമ്പ്+സൂര്യൻ ഇരുണ്ടുപോകും, ചന്ദ്രൻ രക്തമാകും.+ മത്തായി 24:29 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 29 “ആ നാളുകളിലെ കഷ്ടത കഴിയുന്ന ഉടനെ സൂര്യൻ ഇരുണ്ടുപോകും.+ ചന്ദ്രൻ വെളിച്ചം തരില്ല. നക്ഷത്രങ്ങൾ ആകാശത്തുനിന്ന് വീഴും. ആകാശത്തിലെ ശക്തികൾ ആടിയുലയും.+ ലൂക്കോസ് 21:25 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 25 “സൂര്യനിലും ചന്ദ്രനിലും നക്ഷത്രങ്ങളിലും അടയാളങ്ങൾ കാണും.+ കടലിന്റെ ഗർജനവും ക്ഷോഭവും കാരണം ഭൂമിയിലെ ജനതകൾ എന്തു ചെയ്യണമെന്ന് അറിയാതെ തീവ്രവേദനയിലാകും. വെളിപാട് 9:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 അത് ആ ദ്വാരം തുറന്നപ്പോൾ ഒരു വലിയ ചൂളയിൽനിന്ന് എന്നപോലെ അതിൽനിന്ന് പുക പൊങ്ങി. പുക കാരണം സൂര്യനും അന്തരീക്ഷവും ഇരുണ്ടുപോയി.+
31 യഹോവയുടെ ഭയങ്കരവും ഭയാനകവും ആയ ദിവസം വരുന്നതിനു മുമ്പ്+സൂര്യൻ ഇരുണ്ടുപോകും, ചന്ദ്രൻ രക്തമാകും.+
29 “ആ നാളുകളിലെ കഷ്ടത കഴിയുന്ന ഉടനെ സൂര്യൻ ഇരുണ്ടുപോകും.+ ചന്ദ്രൻ വെളിച്ചം തരില്ല. നക്ഷത്രങ്ങൾ ആകാശത്തുനിന്ന് വീഴും. ആകാശത്തിലെ ശക്തികൾ ആടിയുലയും.+
25 “സൂര്യനിലും ചന്ദ്രനിലും നക്ഷത്രങ്ങളിലും അടയാളങ്ങൾ കാണും.+ കടലിന്റെ ഗർജനവും ക്ഷോഭവും കാരണം ഭൂമിയിലെ ജനതകൾ എന്തു ചെയ്യണമെന്ന് അറിയാതെ തീവ്രവേദനയിലാകും.
2 അത് ആ ദ്വാരം തുറന്നപ്പോൾ ഒരു വലിയ ചൂളയിൽനിന്ന് എന്നപോലെ അതിൽനിന്ന് പുക പൊങ്ങി. പുക കാരണം സൂര്യനും അന്തരീക്ഷവും ഇരുണ്ടുപോയി.+