ആവർത്തനം 25:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 “നിങ്ങളുടെ സഞ്ചിയിൽ ഒരു തൂക്കത്തിനുതന്നെ ചെറുതും വലുതും ആയ രണ്ടു തൂക്കക്കട്ടികൾ ഉണ്ടാകരുത്.+ സുഭാഷിതങ്ങൾ 11:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 കള്ളത്തുലാസ്സ് യഹോവയ്ക്ക് അറപ്പാണ്;എന്നാൽ കൃത്യതയുള്ള തൂക്കം* ദൈവത്തെ സന്തോഷിപ്പിക്കുന്നു.+ ഹോശേയ 12:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 പക്ഷേ വ്യാപാരിയുടെ കൈയിൽ കള്ളത്തുലാസ് ഇരിക്കുന്നു.വഞ്ചന കാട്ടാൻ അവൻ കൊതിക്കുന്നു.+
13 “നിങ്ങളുടെ സഞ്ചിയിൽ ഒരു തൂക്കത്തിനുതന്നെ ചെറുതും വലുതും ആയ രണ്ടു തൂക്കക്കട്ടികൾ ഉണ്ടാകരുത്.+
11 കള്ളത്തുലാസ്സ് യഹോവയ്ക്ക് അറപ്പാണ്;എന്നാൽ കൃത്യതയുള്ള തൂക്കം* ദൈവത്തെ സന്തോഷിപ്പിക്കുന്നു.+