യിരെമ്യ 9:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 19 ഇതാ, സീയോനിൽനിന്ന് വിലാപസ്വരം കേൾക്കുന്നു:+ “എത്ര ഭയങ്കരമായ നാശമാണു നമുക്കുണ്ടായത്! ഇതിൽപ്പരം നാണക്കേടുണ്ടോ? നമുക്കു നാടു വിടേണ്ടിവന്നില്ലേ? അവർ നമ്മുടെ വീടുകൾ നശിപ്പിച്ചില്ലേ?”+ യിരെമ്യ 10:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 കാരണം, യഹോവ പറയുന്നു: “ഇതാ, ഞാൻ ദേശത്തുള്ളവരെയെല്ലാം അവിടെനിന്ന് എറിഞ്ഞുകളയാൻ* പോകുന്നു;+അവർ കഷ്ടപ്പെടാൻ ഞാൻ ഇടയാക്കും.”
19 ഇതാ, സീയോനിൽനിന്ന് വിലാപസ്വരം കേൾക്കുന്നു:+ “എത്ര ഭയങ്കരമായ നാശമാണു നമുക്കുണ്ടായത്! ഇതിൽപ്പരം നാണക്കേടുണ്ടോ? നമുക്കു നാടു വിടേണ്ടിവന്നില്ലേ? അവർ നമ്മുടെ വീടുകൾ നശിപ്പിച്ചില്ലേ?”+
18 കാരണം, യഹോവ പറയുന്നു: “ഇതാ, ഞാൻ ദേശത്തുള്ളവരെയെല്ലാം അവിടെനിന്ന് എറിഞ്ഞുകളയാൻ* പോകുന്നു;+അവർ കഷ്ടപ്പെടാൻ ഞാൻ ഇടയാക്കും.”