യശയ്യ 20:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 അതുപോലെ, അസീറിയൻ രാജാവ് ഈജിപ്തിലും + എത്യോപ്യയിലും ഉള്ള ആബാലവൃദ്ധം ജനങ്ങളെയും ബന്ദികളായി പിടിച്ച് നഗ്നരാക്കി, ചെരിപ്പിടുവിക്കാതെയും ആസനം മറയ്ക്കാതെയും കൊണ്ടുപോകും. അങ്ങനെ ഈജിപ്ത് നഗ്നമാകും.*
4 അതുപോലെ, അസീറിയൻ രാജാവ് ഈജിപ്തിലും + എത്യോപ്യയിലും ഉള്ള ആബാലവൃദ്ധം ജനങ്ങളെയും ബന്ദികളായി പിടിച്ച് നഗ്നരാക്കി, ചെരിപ്പിടുവിക്കാതെയും ആസനം മറയ്ക്കാതെയും കൊണ്ടുപോകും. അങ്ങനെ ഈജിപ്ത് നഗ്നമാകും.*