സെഖര്യ 3:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 “‘മഹാപുരോഹിതനായ യോശുവേ, കേൾക്കുക. നിന്റെ മുന്നിൽ ഇരിക്കുന്ന നിന്റെ കൂട്ടാളികളും ഇതു ശ്രദ്ധിക്കണം. ഭാവിയിൽ സംഭവിക്കാൻപോകുന്നതിന്റെ അടയാളമാണ് ഈ മനുഷ്യർ. ഇതാ, നാമ്പ്+ എന്നു പേരുള്ള എന്റെ ദാസനെ ഞാൻ വരുത്തുന്നു.+ സെഖര്യ 6:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 നീ സ്വർണവും വെള്ളിയും എടുത്ത് ഒരു കിരീടം* ഉണ്ടാക്കി അതു മഹാപുരോഹിതനായ യഹോസാദാക്കിന്റെ മകൻ യോശുവയുടെ+ തലയിൽ വെക്കണം.
8 “‘മഹാപുരോഹിതനായ യോശുവേ, കേൾക്കുക. നിന്റെ മുന്നിൽ ഇരിക്കുന്ന നിന്റെ കൂട്ടാളികളും ഇതു ശ്രദ്ധിക്കണം. ഭാവിയിൽ സംഭവിക്കാൻപോകുന്നതിന്റെ അടയാളമാണ് ഈ മനുഷ്യർ. ഇതാ, നാമ്പ്+ എന്നു പേരുള്ള എന്റെ ദാസനെ ഞാൻ വരുത്തുന്നു.+
11 നീ സ്വർണവും വെള്ളിയും എടുത്ത് ഒരു കിരീടം* ഉണ്ടാക്കി അതു മഹാപുരോഹിതനായ യഹോസാദാക്കിന്റെ മകൻ യോശുവയുടെ+ തലയിൽ വെക്കണം.