യശയ്യ 12:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 സീയോൻനിവാസിയേ,* സന്തോഷിച്ചാർക്കുവിൻ,നിന്റെ മധ്യേയുള്ള ഇസ്രായേലിന്റെ പരിശുദ്ധൻ മഹാനല്ലോ.” യോവേൽ 3:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 ഞാൻ നിങ്ങളുടെ ദൈവമായ യഹോവയാണെന്നു നിങ്ങൾ അറിയേണ്ടിവരും; ഞാൻ എന്റെ വിശുദ്ധപർവതമായ സീയോനിൽ വസിക്കുന്നു.+ യരുശലേം ഒരു വിശുദ്ധസ്ഥലമാകും,+ഇനി അന്യർ* ആരും അവളിലൂടെ കടന്നുപോകില്ല.+ സെഖര്യ 2:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 “അന്ന് അനേകം ജനതകൾ യഹോവയോടു ചേരും.+ അവർ എന്റെ ജനമായിത്തീരും. ഞാൻ നിങ്ങളുടെ ഇടയിൽ വസിക്കും.” എന്നെ അയച്ചതു സൈന്യങ്ങളുടെ അധിപനായ യഹോവയാണെന്നു നിങ്ങൾ അറിയും. സെഖര്യ 8:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 ഞാൻ അവരെ കൊണ്ടുവന്ന് യരുശലേമിൽ താമസിപ്പിക്കും.+ അവർ എന്റെ ജനമായിത്തീരും. ഞാൻ അവർക്കു സത്യവും* നീതിയും ഉള്ള ദൈവമായിരിക്കും.’”+
17 ഞാൻ നിങ്ങളുടെ ദൈവമായ യഹോവയാണെന്നു നിങ്ങൾ അറിയേണ്ടിവരും; ഞാൻ എന്റെ വിശുദ്ധപർവതമായ സീയോനിൽ വസിക്കുന്നു.+ യരുശലേം ഒരു വിശുദ്ധസ്ഥലമാകും,+ഇനി അന്യർ* ആരും അവളിലൂടെ കടന്നുപോകില്ല.+
11 “അന്ന് അനേകം ജനതകൾ യഹോവയോടു ചേരും.+ അവർ എന്റെ ജനമായിത്തീരും. ഞാൻ നിങ്ങളുടെ ഇടയിൽ വസിക്കും.” എന്നെ അയച്ചതു സൈന്യങ്ങളുടെ അധിപനായ യഹോവയാണെന്നു നിങ്ങൾ അറിയും.
8 ഞാൻ അവരെ കൊണ്ടുവന്ന് യരുശലേമിൽ താമസിപ്പിക്കും.+ അവർ എന്റെ ജനമായിത്തീരും. ഞാൻ അവർക്കു സത്യവും* നീതിയും ഉള്ള ദൈവമായിരിക്കും.’”+