1 തിമൊഥെയൊസ് 6:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 അതുകൊണ്ട് ഉണ്ണാനും ഉടുക്കാനും* ഉണ്ടെങ്കിൽ നമുക്കു തൃപ്തരായിരിക്കാം.+ എബ്രായർ 13:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 നിങ്ങളുടെ ജീവിതം പണസ്നേഹമില്ലാത്തതായിരിക്കട്ടെ.+ ഉള്ളതുകൊണ്ട് തൃപ്തിപ്പെടുക.+ “ഞാൻ നിന്നെ ഒരിക്കലും കൈവിടില്ല; ഒരിക്കലും ഉപേക്ഷിക്കില്ല”+ എന്നു ദൈവം പറഞ്ഞിട്ടുണ്ടല്ലോ.
5 നിങ്ങളുടെ ജീവിതം പണസ്നേഹമില്ലാത്തതായിരിക്കട്ടെ.+ ഉള്ളതുകൊണ്ട് തൃപ്തിപ്പെടുക.+ “ഞാൻ നിന്നെ ഒരിക്കലും കൈവിടില്ല; ഒരിക്കലും ഉപേക്ഷിക്കില്ല”+ എന്നു ദൈവം പറഞ്ഞിട്ടുണ്ടല്ലോ.