മത്തായി 4:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 നസറെത്തിൽ എത്തിയ യേശു അവിടെനിന്ന് സെബുലൂൻ-നഫ്താലി ജില്ലകളിലെ കടൽത്തീരത്തുള്ള കഫർന്നഹൂമിൽ ചെന്ന്+ താമസിച്ചു. മർക്കോസ് 2:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 എന്നാൽ കുറെ ദിവസം കഴിഞ്ഞ് യേശു വീണ്ടും കഫർന്നഹൂമിൽ ചെന്നു. യേശു വീട്ടിലുണ്ടെന്നു വാർത്ത പരന്നു.+
13 നസറെത്തിൽ എത്തിയ യേശു അവിടെനിന്ന് സെബുലൂൻ-നഫ്താലി ജില്ലകളിലെ കടൽത്തീരത്തുള്ള കഫർന്നഹൂമിൽ ചെന്ന്+ താമസിച്ചു.
2 എന്നാൽ കുറെ ദിവസം കഴിഞ്ഞ് യേശു വീണ്ടും കഫർന്നഹൂമിൽ ചെന്നു. യേശു വീട്ടിലുണ്ടെന്നു വാർത്ത പരന്നു.+