മത്തായി 12:24 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 24 പരീശന്മാരോ ഇതു കേട്ട്, “ഭൂതങ്ങളുടെ അധിപനായ ബയെത്സെബൂബിനെക്കൊണ്ടാണ്* ഇവൻ ഭൂതങ്ങളെ പുറത്താക്കുന്നത്”+ എന്നു പറഞ്ഞു. മർക്കോസ് 3:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 22 യരുശലേമിൽനിന്ന് വന്ന ശാസ്ത്രിമാരും ഇങ്ങനെ ആരോപിച്ചു: “ഇവനിൽ ബയെത്സെബൂബ്* കയറിയിട്ടുണ്ട്. ഭൂതങ്ങളുടെ അധിപനെക്കൊണ്ടാണ് ഇവൻ ഭൂതങ്ങളെ പുറത്താക്കുന്നത്.”+ ലൂക്കോസ് 11:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 എന്നാൽ അവരിൽ ചിലർ, “ഭൂതങ്ങളുടെ അധിപനായ ബയെത്സെബൂബിനെക്കൊണ്ടാണ്* ഇവൻ ഭൂതങ്ങളെ പുറത്താക്കുന്നത്” എന്നു പറഞ്ഞു.+ യോഹന്നാൻ 8:48 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 48 അപ്പോൾ ജൂതന്മാർ യേശുവിനോട്, “നീ ഒരു ശമര്യക്കാരനാണെന്നും+ നിന്നിൽ ഭൂതമുണ്ടെന്നും+ ഞങ്ങൾ പറയുന്നതു ശരിയല്ലേ” എന്നു ചോദിച്ചു.
24 പരീശന്മാരോ ഇതു കേട്ട്, “ഭൂതങ്ങളുടെ അധിപനായ ബയെത്സെബൂബിനെക്കൊണ്ടാണ്* ഇവൻ ഭൂതങ്ങളെ പുറത്താക്കുന്നത്”+ എന്നു പറഞ്ഞു.
22 യരുശലേമിൽനിന്ന് വന്ന ശാസ്ത്രിമാരും ഇങ്ങനെ ആരോപിച്ചു: “ഇവനിൽ ബയെത്സെബൂബ്* കയറിയിട്ടുണ്ട്. ഭൂതങ്ങളുടെ അധിപനെക്കൊണ്ടാണ് ഇവൻ ഭൂതങ്ങളെ പുറത്താക്കുന്നത്.”+
15 എന്നാൽ അവരിൽ ചിലർ, “ഭൂതങ്ങളുടെ അധിപനായ ബയെത്സെബൂബിനെക്കൊണ്ടാണ്* ഇവൻ ഭൂതങ്ങളെ പുറത്താക്കുന്നത്” എന്നു പറഞ്ഞു.+
48 അപ്പോൾ ജൂതന്മാർ യേശുവിനോട്, “നീ ഒരു ശമര്യക്കാരനാണെന്നും+ നിന്നിൽ ഭൂതമുണ്ടെന്നും+ ഞങ്ങൾ പറയുന്നതു ശരിയല്ലേ” എന്നു ചോദിച്ചു.