ആവർത്തനം 24:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 24 “ഒരാൾ ഒരു സ്ത്രീയെ വിവാഹം കഴിച്ചശേഷം ആ സ്ത്രീയിൽ ഉചിതമല്ലാത്ത എന്തെങ്കിലും കണ്ട് അവളോട് അനിഷ്ടം തോന്നിയാൽ അയാൾ ഒരു മോചനപത്രം എഴുതി+ കൈയിൽ കൊടുത്ത് അവളെ വീട്ടിൽനിന്ന് പറഞ്ഞയയ്ക്കണം.+ മത്തായി 5:31 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 31 “‘വിവാഹമോചനം ചെയ്യുന്നവൻ ഭാര്യക്കു മോചനപത്രം കൊടുക്കട്ടെ’+ എന്നു പറഞ്ഞിട്ടുണ്ടല്ലോ.
24 “ഒരാൾ ഒരു സ്ത്രീയെ വിവാഹം കഴിച്ചശേഷം ആ സ്ത്രീയിൽ ഉചിതമല്ലാത്ത എന്തെങ്കിലും കണ്ട് അവളോട് അനിഷ്ടം തോന്നിയാൽ അയാൾ ഒരു മോചനപത്രം എഴുതി+ കൈയിൽ കൊടുത്ത് അവളെ വീട്ടിൽനിന്ന് പറഞ്ഞയയ്ക്കണം.+