21 അലക്സാണ്ടറിന്റെയും രൂഫൊസിന്റെയും അപ്പനായ, ശിമോൻ എന്നു പേരുള്ള കുറേനക്കാരൻ നാട്ടിൻപുറത്തുനിന്ന് അതുവഴി വരുകയായിരുന്നു. അവർ അയാളെ നിർബന്ധിച്ച് യേശുവിന്റെ ദണ്ഡനസ്തംഭം* ചുമപ്പിച്ചു.+
26 യേശുവിനെ കൊണ്ടുപോകുമ്പോൾ നാട്ടിൻപുറത്തുനിന്ന് വരുകയായിരുന്ന കുറേനക്കാരനായ ശിമോനെ അവർ പിടിച്ചുനിറുത്തി. എന്നിട്ട് യേശുവിന്റെ പിന്നാലെ ദണ്ഡനസ്തംഭം* ചുമന്നുകൊണ്ട് ചെല്ലാൻ, ശിമോന്റെ മേൽ അതു വെച്ചുകൊടുത്തു.+