3 യേശു ഒലിവുമലയിൽ ഇരിക്കുമ്പോൾ, ശിഷ്യന്മാർ തനിച്ച് യേശുവിന്റെ അടുത്ത് ചെന്ന് ഇങ്ങനെ ചോദിച്ചു: “ഇതെല്ലാം എപ്പോഴായിരിക്കും സംഭവിക്കുക? അങ്ങയുടെ സാന്നിധ്യത്തിന്റെയും+ വ്യവസ്ഥിതി അവസാനിക്കാൻപോകുന്നു+ എന്നതിന്റെയും അടയാളം എന്തായിരിക്കും, ഞങ്ങൾക്കു പറഞ്ഞുതരാമോ?”