വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • മത്തായി 26:26
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 26 അവർ കഴിച്ചുകൊ​ണ്ടി​രി​ക്കുമ്പോൾ യേശു ഒരു അപ്പം എടുത്ത്‌, പ്രാർഥി​ച്ചശേഷം അതു നുറുക്കി അവർക്കു കൊടു​ത്തുകൊണ്ട്‌,+ “ഇതാ, ഇതു കഴിക്കൂ; ഇത്‌ എന്റെ ശരീര​ത്തി​ന്റെ പ്രതീ​ക​മാണ്‌”+ എന്നു പറഞ്ഞു.

  • ലൂക്കോസ്‌ 22:19
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 19 പിന്നെ യേശു ഒരു അപ്പം എടുത്ത്‌+ നന്ദി പറഞ്ഞ​ശേഷം നുറുക്കി അവർക്കു കൊടു​ത്തുകൊണ്ട്‌ പറഞ്ഞു: “ഇതു നിങ്ങൾക്കു​വേണ്ടി നൽകാ​നി​രി​ക്കുന്ന എന്റെ ശരീര​ത്തി​ന്റെ പ്രതീ​ക​മാണ്‌.+ എന്റെ ഓർമ​യ്‌ക്കുവേണ്ടി ഇതു തുടർന്നും ചെയ്യുക.”+

  • 1 കൊരിന്ത്യർ 11:23, 24
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 23 കാരണം കർത്താ​വിൽനിന്ന്‌ എനിക്കു കിട്ടി​യ​തും ഞാൻ നിങ്ങൾക്കു കൈമാ​റി​യ​തും ഇതാണ്‌: കർത്താ​വായ യേശു​വി​നെ ഒറ്റി​ക്കൊ​ടുത്ത രാത്രിയിൽ+ യേശു ഒരു അപ്പം എടുത്ത്‌ 24 നന്ദി പറഞ്ഞ്‌ പ്രാർഥി​ച്ച്‌ നുറു​ക്കി​യിട്ട്‌ ഇങ്ങനെ പറഞ്ഞു: “ഇതു നിങ്ങൾക്കുവേ​ണ്ടി​യുള്ള എന്റെ ശരീര​ത്തി​ന്റെ പ്രതീ​ക​മാണ്‌.+ എന്റെ ഓർമ​യ്‌ക്കുവേണ്ടി ഇതു തുടർന്നും ചെയ്യുക.”+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2027)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക