ആവർത്തനം 29:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 അതുകൊണ്ട് ഈ ഉടമ്പടിയിലെ വാക്കുകൾ പാലിച്ച് അവ അനുസരിക്കുക. അപ്പോൾ നിങ്ങൾ ചെയ്യുന്നതെല്ലാം സഫലമാകും.+ സങ്കീർത്തനം 1:1, 2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 1 ദുഷ്ടന്മാരുടെ ഉപദേശമനുസരിച്ച് നടക്കുകയോപാപികളുടെ വഴിയിൽ നിൽക്കുകയോ+പരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കുകയോ+ ചെയ്യാത്ത മനുഷ്യൻ സന്തുഷ്ടൻ. 2 യഹോവയുടെ നിയമമാണ്* അവന് ആനന്ദം പകരുന്നത്.+അവൻ അതു രാവും പകലും മന്ദസ്വരത്തിൽ വായിക്കുന്നു.*+ സങ്കീർത്തനം 112:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 112 യാഹിനെ സ്തുതിപ്പിൻ!*+ א (ആലേഫ്) യഹോവയെ ഭയപ്പെടുന്നവൻ സന്തുഷ്ടൻ.+ב (ബേത്ത്)ദൈവകല്പനകൾ പ്രിയപ്പെടുന്നവൻ സന്തുഷ്ടൻ.+ സങ്കീർത്തനം 119:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 ദൈവത്തിന്റെ ഓർമിപ്പിക്കലുകൾ അനുസരിക്കുന്നവർ,+മുഴുഹൃദയത്തോടെ ദൈവത്തെ തേടുന്നവർ, സന്തുഷ്ടർ.+ മത്തായി 7:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 21 “എന്നോടു ‘കർത്താവേ, കർത്താവേ’ എന്നു പറയുന്ന എല്ലാവരും സ്വർഗരാജ്യത്തിൽ കടക്കില്ല; സ്വർഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവർ മാത്രമാണു സ്വർഗരാജ്യത്തിൽ കടക്കുക.+ യാക്കോബ് 1:25 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 25 സ്വാതന്ത്ര്യം നൽകുന്ന തികവുറ്റ നിയമത്തിൽ*+ സൂക്ഷിച്ചുനോക്കി അതിൽ തുടരുന്നയാൾ, കേട്ട് മറക്കുന്നയാളല്ല, അത് അനുസരിക്കുന്നയാളാണ്. താൻ ചെയ്യുന്ന കാര്യത്തിൽ അയാൾ സന്തോഷിക്കും.+
9 അതുകൊണ്ട് ഈ ഉടമ്പടിയിലെ വാക്കുകൾ പാലിച്ച് അവ അനുസരിക്കുക. അപ്പോൾ നിങ്ങൾ ചെയ്യുന്നതെല്ലാം സഫലമാകും.+
1 ദുഷ്ടന്മാരുടെ ഉപദേശമനുസരിച്ച് നടക്കുകയോപാപികളുടെ വഴിയിൽ നിൽക്കുകയോ+പരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കുകയോ+ ചെയ്യാത്ത മനുഷ്യൻ സന്തുഷ്ടൻ. 2 യഹോവയുടെ നിയമമാണ്* അവന് ആനന്ദം പകരുന്നത്.+അവൻ അതു രാവും പകലും മന്ദസ്വരത്തിൽ വായിക്കുന്നു.*+
112 യാഹിനെ സ്തുതിപ്പിൻ!*+ א (ആലേഫ്) യഹോവയെ ഭയപ്പെടുന്നവൻ സന്തുഷ്ടൻ.+ב (ബേത്ത്)ദൈവകല്പനകൾ പ്രിയപ്പെടുന്നവൻ സന്തുഷ്ടൻ.+
21 “എന്നോടു ‘കർത്താവേ, കർത്താവേ’ എന്നു പറയുന്ന എല്ലാവരും സ്വർഗരാജ്യത്തിൽ കടക്കില്ല; സ്വർഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവർ മാത്രമാണു സ്വർഗരാജ്യത്തിൽ കടക്കുക.+
25 സ്വാതന്ത്ര്യം നൽകുന്ന തികവുറ്റ നിയമത്തിൽ*+ സൂക്ഷിച്ചുനോക്കി അതിൽ തുടരുന്നയാൾ, കേട്ട് മറക്കുന്നയാളല്ല, അത് അനുസരിക്കുന്നയാളാണ്. താൻ ചെയ്യുന്ന കാര്യത്തിൽ അയാൾ സന്തോഷിക്കും.+