മർക്കോസ് 8:38 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 38 വ്യഭിചാരികളുടെയും* പാപികളുടെയും ഈ തലമുറയിൽ ആർക്കെങ്കിലും എന്നെയും എന്റെ വാക്കുകളെയും കുറിച്ച് ലജ്ജ തോന്നിയാൽ, തന്റെ പിതാവിന്റെ മഹത്ത്വത്തിൽ വിശുദ്ധദൂതന്മാരോടൊപ്പം വരുമ്പോൾ+ മനുഷ്യപുത്രനും അയാളെക്കുറിച്ച് ലജ്ജ തോന്നും.”+ ലൂക്കോസ് 9:26 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 26 ആർക്കെങ്കിലും എന്നെയും എന്റെ വാക്കുകളെയും കുറിച്ച് ലജ്ജ തോന്നിയാൽ, തന്റെയും തന്റെ പിതാവിന്റെയും വിശുദ്ധദൂതന്മാരുടെയും മഹത്ത്വത്തോടെ വരുമ്പോൾ മനുഷ്യപുത്രന് അയാളെക്കുറിച്ചും ലജ്ജ തോന്നും.+ 2 തിമൊഥെയൊസ് 2:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 നമ്മൾ സഹിച്ചുനിൽക്കുന്നെങ്കിൽ രാജാക്കന്മാരായി ഒപ്പം വാഴും.+ നമ്മൾ തള്ളിപ്പറയുന്നെങ്കിൽ നമ്മളെയും തള്ളിപ്പറയും.+ 1 യോഹന്നാൻ 2:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 23 പുത്രനെ നിഷേധിക്കുന്നവനു പിതാവുമില്ല.+ പുത്രനെ അംഗീകരിക്കുന്നവനോ+ പിതാവുമുണ്ട്.+
38 വ്യഭിചാരികളുടെയും* പാപികളുടെയും ഈ തലമുറയിൽ ആർക്കെങ്കിലും എന്നെയും എന്റെ വാക്കുകളെയും കുറിച്ച് ലജ്ജ തോന്നിയാൽ, തന്റെ പിതാവിന്റെ മഹത്ത്വത്തിൽ വിശുദ്ധദൂതന്മാരോടൊപ്പം വരുമ്പോൾ+ മനുഷ്യപുത്രനും അയാളെക്കുറിച്ച് ലജ്ജ തോന്നും.”+
26 ആർക്കെങ്കിലും എന്നെയും എന്റെ വാക്കുകളെയും കുറിച്ച് ലജ്ജ തോന്നിയാൽ, തന്റെയും തന്റെ പിതാവിന്റെയും വിശുദ്ധദൂതന്മാരുടെയും മഹത്ത്വത്തോടെ വരുമ്പോൾ മനുഷ്യപുത്രന് അയാളെക്കുറിച്ചും ലജ്ജ തോന്നും.+
12 നമ്മൾ സഹിച്ചുനിൽക്കുന്നെങ്കിൽ രാജാക്കന്മാരായി ഒപ്പം വാഴും.+ നമ്മൾ തള്ളിപ്പറയുന്നെങ്കിൽ നമ്മളെയും തള്ളിപ്പറയും.+