-
പ്രവൃത്തികൾ 18:14, 15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
14 എന്നാൽ പൗലോസ് സംസാരിക്കാൻ ഒരുങ്ങിയപ്പോൾ ഗല്ലിയോൻ ജൂതന്മാരോടു പറഞ്ഞു: “ജൂതന്മാരേ, എന്തെങ്കിലും അന്യായത്തെയോ ഗുരുതരമായ കുറ്റകൃത്യത്തെയോ കുറിച്ചാണു നിങ്ങൾക്കു പറയാനുണ്ടായിരുന്നതെങ്കിൽ ഉറപ്പായും ഞാൻ അതു ക്ഷമയോടെ കേട്ടേനേ. 15 എന്നാൽ ഇതു വാക്കുകളെയും പേരുകളെയും നിങ്ങളുടെ നിയമത്തെയും ചൊല്ലിയുള്ള തർക്കമായതുകൊണ്ട്+ നിങ്ങൾതന്നെ പരിഹരിച്ചുകൊള്ളുക. ഇത്തരം കാര്യങ്ങൾക്കു വിധി കല്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.”
-
-
പ്രവൃത്തികൾ 23:26വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
26 “അഭിവന്ദ്യനായ ഗവർണർ ഫേലിക്സിനു ക്ലൗദ്യൊസ് ലുസിയാസ് എഴുതുന്നത്: നമസ്കാരം!
-