-
ഉൽപത്തി 25:21വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
21 റിബെക്കയ്ക്കു മക്കൾ ഉണ്ടാകാത്തതിനാൽ യിസ്ഹാക്ക് റിബെക്കയ്ക്കുവേണ്ടി യഹോവയോട് ഇടവിടാതെ അപേക്ഷിച്ചുകൊണ്ടിരുന്നു. അവസാനം, യഹോവ യിസ്ഹാക്കിന്റെ അപേക്ഷ കേട്ടു. റിബെക്ക ഗർഭിണിയായി.
-
-
ഉൽപത്തി 25:24വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
24 അങ്ങനെ, പ്രസവസമയമായി. റിബെക്കയുടെ വയറ്റിൽ ഇരട്ടകളായിരുന്നു!
-