-
1 തിമൊഥെയൊസ് 1:9, 10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
9 നിയമം നിലവിൽവന്നതു നീതിമാന്മാരെ ഉദ്ദേശിച്ചല്ല, നിയമലംഘകർ,+ ധിക്കാരികൾ, ഭക്തിയില്ലാത്തവർ, പാപികൾ, വിശ്വസ്തതയില്ലാത്തവർ,* വിശുദ്ധമായതിനെ തുച്ഛീകരിക്കുന്നവർ, അമ്മയപ്പന്മാരെ കൊല്ലുന്നവർ, കൊലയാളികൾ, 10 അധാർമികപ്രവൃത്തികൾ* ചെയ്യുന്നവർ, സ്വവർഗരതിക്കാർ,* തട്ടിക്കൊണ്ടുപോകുന്നവർ, നുണയന്മാർ, കള്ളസ്സാക്ഷികൾ* എന്നിവരെയും പ്രയോജനകരമായ* പഠിപ്പിക്കലിന്,+
-