ഉൽപത്തി 2:24 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 24 അതുകൊണ്ട് പുരുഷൻ അപ്പനെയും അമ്മയെയും വിട്ട് ഭാര്യയോടു പറ്റിച്ചേരും;* അവർ രണ്ടു പേരും ഒരു ശരീരമായിത്തീരും.+ എബ്രായർ 13:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 വിവാഹത്തെ എല്ലാവരും ആദരണീയമായി* കാണണം; വിവാഹശയ്യ പരിശുദ്ധവുമായിരിക്കണം.+ കാരണം അധാർമികപ്രവൃത്തികൾ* ചെയ്യുന്നവരെയും വ്യഭിചാരികളെയും ദൈവം വിധിക്കും.+
24 അതുകൊണ്ട് പുരുഷൻ അപ്പനെയും അമ്മയെയും വിട്ട് ഭാര്യയോടു പറ്റിച്ചേരും;* അവർ രണ്ടു പേരും ഒരു ശരീരമായിത്തീരും.+
4 വിവാഹത്തെ എല്ലാവരും ആദരണീയമായി* കാണണം; വിവാഹശയ്യ പരിശുദ്ധവുമായിരിക്കണം.+ കാരണം അധാർമികപ്രവൃത്തികൾ* ചെയ്യുന്നവരെയും വ്യഭിചാരികളെയും ദൈവം വിധിക്കും.+