ഗലാത്യർ 6:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 പക്ഷേ ഞാൻ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദണ്ഡനസ്തംഭത്തിലല്ലാതെ* വീമ്പിളക്കില്ല.+ ക്രിസ്തുവിലൂടെ ലോകം എന്റെ കണ്ണിലും ഞാൻ ലോകത്തിന്റെ കണ്ണിലും വധിക്കപ്പെട്ടിരിക്കുന്നു.*
14 പക്ഷേ ഞാൻ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദണ്ഡനസ്തംഭത്തിലല്ലാതെ* വീമ്പിളക്കില്ല.+ ക്രിസ്തുവിലൂടെ ലോകം എന്റെ കണ്ണിലും ഞാൻ ലോകത്തിന്റെ കണ്ണിലും വധിക്കപ്പെട്ടിരിക്കുന്നു.*