പ്രവൃത്തികൾ 19:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 19 അപ്പൊല്ലോസ്+ കൊരിന്തിലായിരിക്കുമ്പോൾ പൗലോസ് ഉൾപ്രദേശങ്ങളിലൂടെ യാത്ര ചെയ്ത് എഫെസൊസിൽ എത്തി.+ അവിടെ പൗലോസ് ചില ശിഷ്യന്മാരെ കണ്ടു.
19 അപ്പൊല്ലോസ്+ കൊരിന്തിലായിരിക്കുമ്പോൾ പൗലോസ് ഉൾപ്രദേശങ്ങളിലൂടെ യാത്ര ചെയ്ത് എഫെസൊസിൽ എത്തി.+ അവിടെ പൗലോസ് ചില ശിഷ്യന്മാരെ കണ്ടു.