യോഹന്നാൻ 14:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 23 യേശു പറഞ്ഞു: “എന്നെ സ്നേഹിക്കുന്നവൻ എന്റെ വചനം അനുസരിക്കും.+ എന്റെ പിതാവ് അവനെ സ്നേഹിക്കും. ഞങ്ങൾ അവന്റെ അടുത്ത് വന്ന് അവന്റെകൂടെ താമസമാക്കും.+
23 യേശു പറഞ്ഞു: “എന്നെ സ്നേഹിക്കുന്നവൻ എന്റെ വചനം അനുസരിക്കും.+ എന്റെ പിതാവ് അവനെ സ്നേഹിക്കും. ഞങ്ങൾ അവന്റെ അടുത്ത് വന്ന് അവന്റെകൂടെ താമസമാക്കും.+