28 ക്രിസ്തുവും അനേകം ആളുകളുടെ പാപങ്ങൾ ചുമക്കാൻ ഒരിക്കൽ മാത്രം സ്വയം അർപ്പിച്ചു.+ ക്രിസ്തു രണ്ടാമതു പ്രത്യക്ഷനാകുന്നതു പാപത്തെ ഇല്ലാതാക്കാനല്ല. അപ്പോൾ, രക്ഷയ്ക്കുവേണ്ടി ആകാംക്ഷയോടെ ക്രിസ്തുവിനെ നോക്കിയിരിക്കുന്നവർ ക്രിസ്തുവിനെ കാണും.+