എഫെസ്യർ 1:15, 16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 അതുകൊണ്ടുതന്നെ, കർത്താവായ യേശുവിൽ നിങ്ങൾക്കുള്ള വിശ്വാസത്തെക്കുറിച്ചും വിശുദ്ധരോടെല്ലാം നിങ്ങൾ കാണിക്കുന്ന സ്നേഹത്തെക്കുറിച്ചും കേട്ടതുമുതൽ 16 നിങ്ങളെ ഓർത്ത് ഇടവിടാതെ ഞാൻ ദൈവത്തിനു നന്ദി പറയുന്നു.
15 അതുകൊണ്ടുതന്നെ, കർത്താവായ യേശുവിൽ നിങ്ങൾക്കുള്ള വിശ്വാസത്തെക്കുറിച്ചും വിശുദ്ധരോടെല്ലാം നിങ്ങൾ കാണിക്കുന്ന സ്നേഹത്തെക്കുറിച്ചും കേട്ടതുമുതൽ 16 നിങ്ങളെ ഓർത്ത് ഇടവിടാതെ ഞാൻ ദൈവത്തിനു നന്ദി പറയുന്നു.