30 കഴിഞ്ഞ കാലങ്ങളിൽ ദൈവം അത്തരം അറിവില്ലായ്മ കാര്യമായെടുത്തില്ല എന്നതു സത്യമാണ്.+ എന്നാൽ ഇപ്പോൾ എല്ലായിടത്തുമുള്ള മനുഷ്യരോടു മാനസാന്തരപ്പെടാൻ ദൈവം പ്രഖ്യാപിക്കുന്നു.
18 അങ്ങനെ, ഒറ്റ അപരാധം കാരണം എല്ലാ തരം മനുഷ്യരെയും കുറ്റക്കാരായി വിധിച്ചതുപോലെ,+ ഒറ്റ നീതിപ്രവൃത്തിയുടെ അടിസ്ഥാനത്തിൽ എല്ലാ തരം മനുഷ്യരെയും+ നീതിമാന്മാരായി പ്രഖ്യാപിച്ച് അവർക്കു ജീവൻ നൽകും.+
10 അതുകൊണ്ടാണ് നമ്മൾ ഇങ്ങനെ അധ്വാനിക്കുന്നതും യത്നിക്കുന്നതും.+ കാരണം നമ്മൾ പ്രത്യാശ വെച്ചിരിക്കുന്നത് എല്ലാ തരം മനുഷ്യരുടെയും+ രക്ഷകനായ,+ പ്രത്യേകിച്ച് വിശ്വാസികളുടെ രക്ഷകനായ, ജീവനുള്ള ദൈവത്തിലാണ്.